Surprise Me!

IPL 2022, RR vs SRH: Sanju Samson breaks Shane Watson's long-standing record | Oneindia Malayalam

2022-03-30 307 Dailymotion

IPL 2022, RR vs SRH: Sanju Samson breaks Shane Watson's long-standing record <br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട്. രാജസ്ഥാനൊപ്പം 100ാം മത്സരത്തിനിറങ്ങിയ സഞ്ജു 27 പന്തില്‍ 55 റണ്‍സാണ് നേടിയത്. മൂന്ന് ഫോറും അഞ്ച് സിക്സും പറത്തിയ സഞ്ജു 203.70 സ്ട്രൈക്കറേറ്റിലാണ് കളിച്ചത്. സണ്‍റൈസേഴ്‌സിനെതിരായ ഇന്നിങ്‌സിനിടെ, ഓസീസ് താരം ഷെയ്ന്‍ വാട്‌സന്റെ പേരിലുണ്ടായിരുന്ന ഒരു റെക്കോര്‍ഡ് സഞ്ജു തകര്‍ത്തു. <br />#IPL2022 #Sanjusamson

Buy Now on CodeCanyon